Loading...
Please wait, while we are loading the content...
വര്‍ഗവും വര്‍ഗമൂലവും
Content Provider | SCERT Kerala |
---|---|
Copyright Year | 2015 |
Description | ഇത് സ്റ്റാന്‍ഡേര്‍ഡ് 7 ഗണിതശാസ്ത്രം പുസ്തകത്തിലെ ആറാം പാഠമായ വര്‍ഗവും വര്‍ഗമൂലവും ആണ്.സമചതുരസംഖ്യകളെയും അവയ്ക്ക് ത്രികോണസംഖ്യകളുമായുള്ള ബന്ധവുമാണ് ഈ പാഠത്തില്‍ വിശദീകരിക്കുന്നത്. കൂടാതെ വര്‍ഗം, പൂര്‍ണവര്‍ഗം എന്നിവ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. വര്‍ഗവും, പൂര്ണവര്ഗവും കണ്ടെത്താനും ആ സംഖ്യകളുടെ സവിശേഷതകളെന്തെന്നും അവയുപയോഗിച്ച് പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെങ്ങനെയെന്നും ഈ പാഠത്തില്‍ വ്യക്തമാക്കുന്നു. |
Page Count | 14 |
File Size | 2833309 |
File Format | |
Language | Malayalam |
Publisher | Department of Education, Government of Kerala |
Publisher Date | 2015-01-01 |
Publisher Place | Thiruvananthapuram |
Access Restriction | Open |
Subject Keyword | വരി നിര വർഗം ഭിന്നം ദശാംശം ഘടകം |
Content Type | Text |
Educational Framework | Kerala Board of Higher Secondary Education |
Educational Role | Student Teacher |
Educational Use | Classroom Reading |
Time Required | P1M |
Education Level | Class VII |
Resource Type | Text Book |
Subject | Numbers |