Loading...
Please wait, while we are loading the content...
Similar Documents
ഓണത്തിന്റെ കഥ
Content Provider | The Art of Living |
---|---|
Description | വീട്ടുമുറ്റങ്ങളില്‍ വര്‍ണ്ണാഭമായ വിവിധതരം പുഷ്പങ്ങള്‍ നിരത്തിയൊരുക്കുന്ന മനോഹരമായ പൂക്കളങ്ങള്‍ സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ബോധമുണര്‍ത്തുന്നു - അതിനെയാണ് ഓണം പ്രതിനിധീകരിക്കുന്നത്. പുതുപുത്തന്‍ പട്ടുടവകളും സ്വര്‍ണ്ണാഭരണങ്ങളുമണിഞ്ഞൊരുങ്ങി ആഘോഷത്തിനു മാറ്റുകൂട്ടുന്ന സ്ത്രീജനങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓണാഘോഷത്തിന്റെ ഓരോ ഭാഗവും കഴിഞ്ഞുപോയ ആ പൂര്‍വ്വകാലമഹിമയെക്കുറിച്ചുള്ള ഒരു സുഖസ്മരണയാണ്. വിഭവസമൃദ്ധമായ സദ്യയ്ക്കു പിന്നാലെ കൈകൊട്ടിക്കളിയും തുമ്പിതുള്ളലും കുമ്മാട്ടിക്കളി, പുലികളി തുടങ്ങിയ നാടന്‍ പ്രകടനങ്ങളുമെല്ലാം അരങ്ങേറുന്നു.ഓണത്തിന്റെ കഥ The Story of Onam in Malayalam |
Language | Malayalam |
Access Restriction | Open |
Subject Keyword | ഒരു നിഗൂഢാര്‍ത്ഥം ആകാശത്തിലെ മൂന്നു കാല്പാടുകള് The Story of Onam in Malayalam Culture Festivals |
Content Type | Text |
Resource Type | Media Article |